ഗവ. എൽ. പി. എസ്സ്.പനപ്പാംക്കുന്ന്/അക്ഷരവൃക്ഷം/മഴവില്ല്

മഴവില്ല്

                      

   മഴവില്ലേ... മഴവില്ലേ ...
മാനത്തെന്തേ ചെയ്യുന്നു
ആരു നിനക്കീ നിറം നൽകി
ഏഴുനിറത്തിൻ ഭംഗിനൽകി
മഴക്കു മുൻപേ കാണുന്നു
മഴകഴിഞ്ഞാൽ കാണുമോ?
എവിടെപോണു മഴവില്ലേ?
എന്നോടൊന്ന് പറയാമോ?

 


ആവണി
3A ഗവൺമെൻറ് എൽ.പി. എസ്സ് പനപ്പോംകുന്ന്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത