എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ്19എന്നഭീീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13335 (സംവാദം | സംഭാവനകൾ) (' < p > < b r > കോവിഡ് 19എന്നഭീകരൻ ചെെനയിലെ വുഹാൻ പട്ടണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


< p > < b r > കോവിഡ് 19എന്നഭീകരൻ ചെെനയിലെ വുഹാൻ പട്ടണത്തിൽ ഒരാൾക്ക് പെട്ടെന്ന് വിറയലോട് കൂടിയ പനിയുംശ്വാസതടസവുംഅനുഭവപ്പെട്ടു.വേഗംതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പിന്നീട് ലോകത്താകമാനം ഈ മഹാമാരി പടർന്ന് പിടിച്ചു.ലക്ഷക്കണക്കി നാളുകളുകളെ ഇത് കൊന്നൊടുക്കി.ഇതിന് ഡോക്ടർമാർ പേരിട്ടു കോവിഡ്19 അഥവ കൊറോണ.ഇതിന് മരുന്നില്ല.തുമ്മുംപോളും ചുമക്കുംപോളും വായ പൊത്തുക കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.അങ്ങനെ ഒരു പരിധി വരെ ഈ രോഗത്തെ തടയാം.കോവിഡ് എന്ന ഭീകരനെ നമുക്ക് തുരത്താൻശ്റമിക്കാം.

അന്വയ്.പി
2എ എളയാവൂർ ധർമ്മോദയം എൽ.പി.സ്കുുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം