12:06, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴ | color= 3 }} <center> <poem> മാനം നിറഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനം നിറഞ്ഞു കാർമേഘം
മനസ്സ് നിറയെ സന്തോഷം
മഴക്കായ് കാക്കുന്നു വേഴാമ്പൽ
മാനത്തുവന്നു ഇടിമിന്നൽ
പിറകെവന്നു ചാറ്റൽമഴ
മഴ മഴ മഴ പെരുമഴയായി
പുഴയും ചോലയും നിറഞ്ഞൊഴുകി