11:58, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രളയം നമ്മൾ ചെറുത്തുവല്ലോ
നിപ്പയെ നമ്മൾ അകറ്റിയല്ലോ
കൊറോണ യെ നമുക്ക് പ്രതിരോധിക്കാൻ
വ്യക്തി ശുചിത്വം പാലിക്കേണം
സാമൂഹിക ഒരുമ ശീലിക്കേണം
നമുക്ക് ഒറ്റ കെട്ടായി
നേരിടാം കൊറോണ യെ നമ്മുടെ നാടിനെ സംരക്ഷിക്കണം...