എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കാറ്റ്

11:50, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാറ്റ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാറ്റ്

കാറ്റ് നല്ലൊരു കാറ്റ്...
 സുഗന്ധമുള്ള ഒരു കാറ്റു..
 ദുർഗന്ധമാകും കാറ്റ്..
 കുളിർമ്മയുള്ള കാറ്റ്..
 ഉഷ്ണമാകും കാറ്റ്...
 വേഗമുള്ള കാറ്റ്...
 മെല്ലെ വരും കാറ്റ്...
 തീ പടർത്തും കാറ്റ്...
 തീ കെടുത്തും കാറ്റ്...
 ഭീകരനാകുന്ന കാറ്റ്....
 ദുർബലനാകും കാറ്റ്...
 മരങ്ങളിലാടും കാറ്റ്....
മേഘങ്ങളിലോടും കാറ്റ്..
കാറ്റ് നല്ലൊരു കാറ്റ്......

 

Sravan
4 D എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത