ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/അക്ഷരവൃക്ഷം/ആദിത്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aneesrinu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആദിത്യൻ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആദിത്യൻ

കിഴക്കുദിക്കും ആദിത്യൻ
പടിഞ്ഞാറസ്തമിക്കും ആദിത്യൻ
വെളിച്ചമേകും ആദിത്യൻ
കടലിൽ ചാടും ആദിത്യൻ
ആദിത്യൻ വന്നാലോ ചൂട്
 ആദിത്യൻ പോയാലോ തണുപ്പ്
കിഴക്കുദിക്കും ആദിത്യൻ
പടിഞ്ഞാറസ്തമിക്കും ആദിത്യൻ
 

ഹുദ എസ് എസ്
3 ഗവ.എൽ.പി.എസ്.നന്നാട്ടുക്കാവ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത