എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/സൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സൗഹൃദം | color= 2 }} <center> <poem> മനസ്സി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൗഹൃദം

മനസ്സിൽ നിന്നും മായുക യായ്......
മിഴിയിൽ നിന്നും അടരുകയായ്.. ..
നമ്മുടെ സൌഹൃദം അന്യയായ്.....
കലാലയ ജീവിതം പൊഴി
യുകയായ്....
കാണാത്ത കണികൾ തേടി... നാം യാത്രയായ്......
 

മുസ് ഫാന ഷെറിൻ
7 G എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത