സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/ജീവൻ കാക്കാം

11:38, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43349 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജീവൻ കാക്കാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവൻ കാക്കാം

എത്തീ എത്തീ നമ്മുടെ നാട്ടിലും കൊറോണയെന്നൊരു മാരക രോഗം
കേട്ടിട്ടില്ല കേട്ടിട്ടില്ല ഇങ്ങനെയൊരു രോഗം ഈ ഭൂമിയിലെങ്ങും
മരുന്നുമില്ല മന്ത്രവുമില്ല ഈ രോഗത്തിന്ന്
കൃത്യ അകലം ,വ്യക്തിശുചിത്വം പാലിച്ചീടിൽ
രോഗം പകരാതങ്ങനെ ജീവൻ സംരക്ഷിച്ചിടാം

ബീന എസ്‌
6 സെയിന്റ് എഫ്രേംസ് യു.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020



സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ് സെയിന്റ് എഫ്രേംസ് യു.പി.എസ്

തിരുവനന്തപുരം നോർത്ത്