11:37, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13609(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=എന്റെ വിദ്യാലയം | color=3 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അക്ഷരങ്ങൾ കൂട്ടുകാരായി
അധ്യാപകർ അമ്മമാരുമായി
പാട്ടും കഥയും കവിതയുമായി
ഒത്തിരി നേരമിരുന്നു എൻ
കൊച്ചുവിദ്യാലയത്തിൽ
ഒത്തിരി ഇഷ്ടമാണ്
എനിക്കെന്റെ വിദ്യാലയം