ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/അക്ഷരവൃക്ഷം/കൊക്കമ്മാവൻ

Schoolwiki സംരംഭത്തിൽ നിന്ന്
11:20, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aneesrinu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊക്കമ്മാവൻ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊക്കമ്മാവൻ

ഒറ്റക്കാലിൽ തപസ്സു ചെയ്യും കൊക്കമ്മാവൻ
കണ്ണുമടച്ചു ധ്യാനിക്കുന്നു കൊക്കമ്മാവൻ
മീനുകളാവഴിയീവഴി പോയാൽ കൊത്തിയെടുക്കും
പാടത്തങ്ങനെ കുത്തിയിരിക്കും കൊക്കമ്മാവൻ

വൈഗ. ആർ
2 ഗവ.എൽ.പി.എസ്.നന്നാട്ടുക്കാവ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത