'ഞാൻ എന്ന ചിന്തയിൽ നിന്ന് നീ മാറുക മനുഷ്യ.. നിന്റെ സ്വാർത്ഥതയെ നീ വെടിയുക ! നാം ഒന്നായി പൊരുതും ഈ മഹാമാരിയോട് പതറിടാതെ നാം ഒന്നായി പോരാടുക... അതിജീവിക്കും നാം ഈ വിപത്തിനെ ! തളരാതെ പോരാടുക വിജയം നിശ്ചയം !