ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
10:23, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15002 (സംവാദം | സംഭാവനകൾ) (a)
പ്രതിരോധം

ജീവിതം തടവറക്കുള്ളിൽ ആയി...
നാനദിക്കിലും അവൻ പടർന്നു മരണം വിതക്കുന്നു..

അതിജീവിക്കാൻ ശ്രമിക്കുകയാണ് ലോകം..
വിരലുകൾ അടർത്തി അവനിൽ നിന്നും മോചനം നേടുവാൻ...

പ്രതിരോധതിക്കുവാൻ അവനെതിരെ ആരോഗ്യ പ്രവർത്തകർ തൻ ശ്രമങ്ങൾ...

നാടും ഇല്ല നഗരവും ഇല്ല..
എങ്ങും മൂടികെട്ടിയ മുഖങ്ങൾ മാത്രം..

"പിറക്കട്ടെ ശുഭനാളുകൾ..
പിറക്കട്ടെ പുതിയ നന്മകൾ... "

വിഷ്ണു കെ
8 A ജി.എച്.എസ്.എസ്.വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത