ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
10:22, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ashask (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം


 നേരിടാം കൊറോണയെ ഒന്നായ് നമ്മൾക്ക്
നേരിടാം കൊറോണയെ ഒന്നായ് നമ്മൾക്ക്
പ്രളയം വന്നല്ലോ നമ്മൾ ഒന്നായ് നേരിട്ടു
നിപ്പ വന്നല്ലോ നമ്മൾ ഒന്നായ് നേരിട്ടു
അതുപോലെ കൊറോണയേയും ഒന്നായി നേരിടാം
നേരിടാം കൊറോണയെ ഒന്നായ് നമ്മൾക്ക്
തുരത്തിടാം കൊറോണയെ ഒന്നായ്
നമ്മൾക്ക്
അധികാരികളുടെ നിർദേശങ്ങൾ പാലിച്ചീടേണം
ഹെൽത്തുകാരുടെ നിർദ്ദേശങ്ങൾ അനുസരിക്കേണം
ഹാൻഡ് വാഷും സാനിറ്റേസറും ഉപയോഗിക്കേണം
കൈ കഴുകാതെ മുഖത്തു നമ്മൾ സ്പർശിച്ചീടല്ലെ
തൊണ്ട വരളാതെ വെള്ളം കുടിച്ചിടേണം
കൂടിച്ചേരലും വാഹന യാത്രയും ഒഴുവാക്കീടേണം
ആലിംഗനവും ഹസ്തദാനവും വർജ്ജിച്ചീടേണം
പനിയോ ചുമയോ മൂക്കൊലിപ്പോ ഉണ്ടെങ്കിൽ നമ്മൾ
തെട്ടടുത്ത ആസ്പത്രിയിൽ ചികിത്സ തേടേണം
ഭയന്നിടേണ്ട കരുതൽ വേണം അതിജീവിച്ചീടാം
തുരത്തിടാം കൊറോണയെ ഒന്നായ് നമ്മൾക്ക്
അതിജീവിക്കാം രക്ഷനേടാം ഈ മാഹാവിപത്തീന്ന്.

 

ശ്രേയ കെ ഷാജി
ക്ലാസ്-3 GLPS കരിങ്കുന്നം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത