കോയ്യോട് മദ്രസ്സ യു പി സ്കൂൾ/അക്ഷരവൃക്ഷം/കാലനുള്ള കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:16, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Koyyode madrassa up school (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാലനുള്ള കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലനുള്ള കാലം

ഭൂമിയെ വെല്ലുവിളിച്ചു കൊറോണ
വ്യാപിച്ചിടുന്നൊരു കാലത്തിൽ
നമ്മൾ വീട്ടിലിരുന്നു മടുത്തു
ലാപ്പിലും ഫോണിലും കുത്തികളിക്കുന്നു
മാസ്കും ധരിച്ചൊരീ റോഡിലിറങ്ങിയാൽ
വൈറസ് വരില്ലെന്ന ചിന്തയിലുള്ളവർ
ലോകമിപ്പോളിതാ മുങ്ങിയിരിക്കുന്നു
ലോക്ക് ഡൗണിപ്പോഴും ആവർത്തിക്കുന്നു
ഇനിയെത്രനാളുകൾ തള്ളിനീക്കീടേണം
അറിയില്ല ഈ വൈറസ്സിൻ ഗതിയിതാർക്കുമേ

Fahmi Fathima
4 A കോയ്യോട് മദ്രസ്സ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത