ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പച്ചപ്പട്ടുപാവാടയിൽ മിന്നും വെള്ളിനൂലിഴപോലെ സഖ്യം ലാവണ്യവനീ മനശാന്തി തരും പ്രകൃതിതൻ മനോഹരി മഞ്ഞുവിരിയും വസന്തത്തിൽ വിരിയുമായിരം പൂവാടികൾ കുളിർതെന്നലായണഞ്ഞു വീശും ഉഷ്ണകാലത്തും നീലജലാശയങ്ങൾ മണ്ണിൻ മാദകഗന്ധം നുകരും മക്കൾക്കാശ്രയമരുളും പ്രകൃതിമനോഹരി ...മനസ്സിൽ നിന്മുക്ത സൗന്ദര്യം നുകരുന്നു ഞാൻ...