ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/ഏപ്രിലിലെ കൊന്നപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
10:05, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18590 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശലഭം | color=5 }} <center> <poem> കൊന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശലഭം

കൊന്നപ്പൂവ്
ഏപ്രിലിൽ വിടരുന്ന കൊന്നപ്പൂവിന്
കാണാനെന്തൊരു സ്വർണ നിറം
കാറ്റിൽ ഉലയും മഞ്ഞപ്പൂ
വെയിലിൽ വിളങ്ങുന്ന സ്വർണപ്പൂ
വിഷുവിന് കണിയായ് കാണുന്നു
എത്ര മനോഹര സ്വർണപ്പൂ
എന്തൊരു വർണം സ്വർണപ്പൂ
 
 

മുഹമ്മദ് ഫാസിൽ
4 ബി ജി എൽ പി എസ് ആനക്കോട്ടുപുറം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത