10:02, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SR. SHIJIMOL SEBASTIAN(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർമ്മകളിൽ മൊട്ടിട്ട് വിടരുന്നുവെൻ
ഭാവമനോഹരമാം പ്രകൃതി
നിഴലായി നിലാവായി
കൂടെ ഉണ്ടെന്ന് പ്രകൃതി
ദിനരാത്രങ്ങൾ എൻ
ഉറക്കം കെടുത്തിയപ്പോഴും
ശാന്തി ശാന്തിയേകിയൊരു പ്രകൃതി
ഞാൻ ജീവിച്ചത് മുതൽ
ഞാൻ പോകുന്നത് പ്രകൃതിയിലേക്ക്...
അന്ത്യനാളുകളിൽ ഞാൻ പറയും
നന്ദി നീ എനിക്ക്
ആറടി മണ്ണ് തന്നതിന്