എസ് എ എൽ പി എസ് തരിയോട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
മായ്ക്കണം നമുക്കീ മഹാമാരിയെ
തുരത്തണം നമുക്കീ കൊറോണയെ
ഭയമല്ല വേണ്ടത് ജാഗ്രത വേണം വേണ്ടുവോളം
ആദരവോടെ ഓർക്കാം നമുക്ക് 
ആരോഗ്യ പ്രവർത്തകരേയും
കേരള പോലീസിനേയും
അവർക്കും ഒരു കുടുംബം ഉണ്ടെന്ന് 
നാം ഓർക്കേണം
അവരുടെ വാക്കുകൾ അനുസരിക്കാം 
കരുതലോടെ മുന്നേറാം 
കുടുംബത്തോടൊപ്പം ഇരിക്കാം കരുതലോടെ 
ശുചിത്വം ശീലമാക്കാം
ഇടയ്ക്ക് കൈകൾ സോപ്പുപയോഗിച്ച് കഴുകാം 
അങ്ങനെ തുരത്താം നമുക്കീ മഹാമാരിയെ.
പേര്= അനാമിക വിപിൻ ക്ലാസ്സ്= 1 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എസ് എ എൽ പി എസ് തരിയോട് സ്കൂൾ കോഡ്= 15227 ഉപജില്ല= വൈത്തിരി ജില്ല= വയനാട് തരം= 1 color= 3

}}