ലേബർ എൽ പി എസ് പുല്ലൂറ്റ്/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
09:53, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23410 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്-19


അവധിയും പരീക്ഷയും
അപഹരിച്ചു വന്നൊരാ
കൊറോണയെന്ന വ്യാധിയെ
തുരത്തുവാൻ കെല്പ്പുള്ള നാടിന്

കോവിഡിനെ അകറ്റുവാൻ
കൈകഴുകൽ ശീലമാക്കി
മാസ്‌ക്കും സുരക്ഷിതമാം
അകലവും പരിശീലിച്ച നാടിതു

തടുക്കും നമ്മളൊന്നായ്
മഹാമാരിയാം കൊറോണയെ
നല്ലൊരു നാളേക്കായ് ഇന്നു
പ്രാർത്ഥിക്കുന്നു ഞങ്ങളും

 

നിള പി .ബിനോയ്
4 D ലേബർ എൽ പി എസ് പുല്ലൂറ്റ്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത