ഗവൺമെൻറ്, എച്ച്.എസ്. പെരുമ്പഴുതൂർ/അക്ഷരവൃക്ഷം/ നറുമലർ
നറുമലർ
പ്രപഞ്ച ഗുരുവേ നമിച്ചീടുന്നു മനോഹരമാം ഈ പ്രപഞ്ചത്തെ നീ വാടാമലരുകളാക്കി .
പറവകൾ വന്യമൃഗങ്ങളെയും അടക്കി വാഴുന്ന മർത്യർ അഹന്തയാൽ അന്ധനായ തീർന്ന മനുജൻ ,
മേകുന്ന സൃഷ്ടാവിനെ നിരാകരിച്ച നേരം തന്റെ കാൽവയ്പു താളം പിഴച്ചവനും പൂഴിയിൽ വീഴുന്നു കീടമായ് ....
ഹൃദയത്തെ നറുമലരാക്കു നീ .. അപരന്റെ സുഖ :ദുഃഖ പങ്കാളിയായ് .. ... നീ ലോകത്തിന് നന്മയായി വിളങ്ങീടുക
മാതാ പിതാക്കളെ ,ഗുരുഭൂതരെ , നിത്യവും മാനിച്ചീടുക നീ . നിന്നെ നീ അറിയുക ,പ്രകൃതിയെ അറിയുക , നന്മയും സൗഹൃദം തേടീടുക.
ശോഭിക്കുക നീ ,മാതൃകയായ് വിളങ്ങീടുക നീ നറുമലരായ് നീ മാറീടുക .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ