ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/നന്ദി

09:14, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്ദി       <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്ദി      

വീട്ടിലിരിക്കാം ക‍ൂട്ട‍ുകാരെ
ആരോഗ്യമാണ് ലക്ഷ്യമെങ്കിൽ
പ്രവർത്തിച്ചീടാം നാടിന് വേണ്ടി
ത‍ൂവാല കെട്ടിടാം ഏവർക്ക‍ും വേണ്ടി

കൈകഴ‍ുകാം ഇടയ്‍ക്കിടെ അഴ‍ുക്കകറ്റാം
നാടിന്റെ മൊത്തം

പ്രധിരോധമൊര‍ുക്ക‍ും ആരോഗ്യ
സേവകരേ നന്ദി ചൊല്ല‍ുന്ന‍ു
എന്റെ ഹ‍ൃദയത്തിൽ നിന്ന‍ും
നന്ദി നന്ദി നന്ദി
 

പ്രയാൺ എ പ്രദീപ്
2 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത