എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ തകർക്കണം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
08:58, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തകർക്കണം കൊറോണയെ

തകർക്കണം തകർക്കണം
കൊറോണയെ തകർക്കണം
ഭയപ്പെടേണ്ട നാം
ഒരുമയോടെ നേരിടാം
മാസ്കുകൾ അണിഞ്ഞിടാം
കൈകഴുകി കൈകഴുകി
അണുവിമുക്ത മാക്കിടാം
ഒഴിവാക്കാം വെറുതെയുള്ള യാത്രകൾ
ശുചിത്വ ശീലം പാലിച്ചിടാം
നാട്ടിൽവരും പ്രവാസിയെ
ചികിത്സക്കായ് അയക്കണം
നേരിടാം കൊറോണയെ
ഒരുമയോടെ നേരിടാം

 

ബിൽവിൻ S.B
6 A എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത