സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
14037-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14037
യൂണിറ്റ് നമ്പർ14037
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലKannur
വിദ്യാഭ്യാസ ജില്ല Thalassery
ഉപജില്ല Iritty
ലീഡർAnamika NV
ഡെപ്യൂട്ടി ലീഡർDon Joseph
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Saji Antony
അവസാനം തിരുത്തിയത്
17-04-202014037

‍ഡി‍ജിറ്റൽ മാഗസിൻ -2020

ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു . ലിറ്റിൽ കൈറ്റ്സ് ന്റെ സ്കൂൾ തല ഉദ്ഘടാനം ജൂൺ മാസത്തിൽ ജില്ലാ പഞ്ചായത്ത് വികസന സമിതി ചെയർമാൻ ശ്രീ സുരേഷ് ബാബു നിർവഹിച്ചു.