വ്യത്തിയുള്ള പരിസരം ശുചിത്വമുള്ള വീട് ശുചിത്വമുള്ള നാട് തുരത്തിടും കൊറോണയെ പറത്തിടും മഹാമാരിയെ നേടുവീൻ കൂട്ടരെ ശുചിത്വം നേടുവീൻ കൈകൾ കഴുകൂ കൂട്ടരെ സോപ്പിട്ടു കഴുകൂ കൂട്ടരെ മാസ്ക് ധരിച്ചു പോകുവീൻ അകലം പാലിക്കൂ കൂട്ടരെ രക്ഷിക്കാം നാടിനെ നമ്മൾ ഒന്നായി ശ്രമിച്ചാൽ