നല്ല ശീലങ്ങളും ചീത്ത ശീലങ്ങളും ചൊല്ലുവാനേറെയുണ്ടെന്നാകിലും നല്ല ശീലങ്ങളെ പാലിച്ചിടേണ്ടതിൽ വല്ലഭനാകണമെല്ലാവരും. മർത്ത്യരാം നാമെല്ലാമോർത്തു വെച്ചീടുക വൃത്തിയാണേറ്റവുമുത്തമത്വം ശുദ്ധി വരുത്തുക വൃത്തിയിൽ ചിന്തയിൽ സ്വച്ഛമായ്ത്തീരട്ടെ ലോകമെല്ലാം.