ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം
കൊറോണ 'കൊറോണ എന്ന മഹാമാരിയെ തടയാനായി നാല് മാർഗങ്ങളേയുള്ളൂ കൈകൾ സേപ്പിട്ടു കഴുകീടേണം എപ്പോഴും തൂവാല കയ്യിൽ വേണം കഴിവതും പുറത്തൊന്നും പോയിടേണ്ട പോയാലോ കൂട്ടൊന്നും കൂടിടേണ്ട കൊറോണ എന്ന മഹാമാരിയെ തടയാനായി നാല് മാർഗങ്ങളേയുള്ളൂ