ജനിച്ചനാടിൻ അവസ്ഥയിന്നിതു- പറയാൻ വയ്യല്ലോ കൊറൊണയെന്നൊരു വിഷവിത്തിൻ ഭീതിപരക്കെ…. തുടച്ചു മാറ്റുക ഭൂമിയിൽ നിന്നും ഒറ്റക്കെട്ടായ് നാം ശുചിത്വമല്ലോ പ്രതിവിധി മർത്ത്യനി കൊറോണയിൽ നിന്നും മരിച്ചു വീഴുന്നനുദിനം മർത്ത്യൻ കൊറോണ വൈറസാൽ എതിർക്കാം വീട്ടിലിരിക്കാം ശുചിത്വബോധത്തോടെ അതിജീവിക്കാം….അതിജീവിക്കാം കൊറോണയിൽ നിന്നും ആരോഗ്യവകുപ്പിൻ നിർദ്ദേശങ്ങൾ ശ്രവിക്കാം നന്ദിയിതവർക്കല്ലോ അതിജീവിക്കാം….അതിജീവിക്കാം കൊറോണയിൽ നിന്നും