സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
01:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stpeterskumbalanghihs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം
<centre>

ചിരിയില്ല കരയില്ല ചാവില്ല
കളികളും കാര്യവും ഒന്നുമില്ല
ഞാനില്ല നീയില്ല അവനില്ല
പറയുവാൻ ഇന്നെനിക്കാരുമില്ല.

പണമുണ്ട് ചിലവില്ല ഭയമുണ്ട് മാറില്ല
തിരക്കുവാൻ തിരക്കില്ല സമയമുണ്ട്
പാറി പറക്കുന്ന കിളികളെ കാണുമ്പോൾ
ഓടിക്കിതച്ചതെന്തിനെന്നോർത്തു പോയ് ഞാൻ .

 

</centre>