സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/* നാടിന്റെ നന്മ*

Schoolwiki സംരംഭത്തിൽ നിന്ന്
00:17, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 49003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =* നാടിന്റെ നന്മ* (കവിത) | color=5 }} <poem><ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
* നാടിന്റെ നന്മ* (കവിത)

വരിക വരിക കൂട്ടരെ

നാമൊന്നു ചേർന്ന് നിന്നിടാം

ധൈര്യമായി നേരിടാം

ഒരുമ യോടെ വാണിടാം

ജാതി വേണ്ട മതങ്ങൾ വേണ്ട

നിറ വ്യത്യാസങ്ങൾ വേണ്ട

ഭാരതീയരാം നമുക്ക്

നന്മ ലക്ഷ്യമാക്കിടാം

ലോകമിന്നു നേരിടുന്ന

വൈറസിനെ നീക്കുവാൻ

കരുതലോടെ ശ്രദ്ധയോടെ

നാം മുന്നേറുക

ഇടയ്ക്കിടെ കൈ കഴുകി

പുതുമയായി വളർന്നിടാം

കൂട്ടമായി നിന്നിടാതെ

ബോധപൂർണ്ണമായിടാം

ആരോൺ ബിജു
2 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]