23:19, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmslpschoolurakam(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഉണരാം പ്രവർത്തിക്കാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണരാം പ്രവർത്തിക്കാം
കൊറോണ എന്ന വൈറസിനെ
ചെറുത്തു നിൽക്കും നമ്മൾ
ജീവിത നന്മയ്ക്കായ്
മനുഷ്യരിൽ നിന്നും
അകലം പാലിക്കും നമ്മൾ
സുരക്ഷിതമായ് ഭവനങ്ങളിലിരുന്ന്
മഹാമാരിയെ തുരത്തും നമ്മൾ
സമൂഹനന്മയ്ക്കായ്
വീടുകളിലിരിക്കും നമ്മൾ
ഓരോ ജീവനും വില കല്പിച്ച്
ഉണർന്ന് പ്രവർത്തിക്കും നമ്മൾ
ഒന്നിച്ചൊന്നായ് പ്രവർത്തിക്കും നമ്മൾ