ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/ശുചിത്വലോകം

Schoolwiki സംരംഭത്തിൽ നിന്ന്
23:15, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42084 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ ലോകം  <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ ലോകം 

ശുചിത്വ മെന്നത്  നാമെല്ലാരും 
അറിഞ്ഞുചെയ്യേണം 
കൈയ്യുംമുഖവുംകാലുകളും 
നിത്യം കഴുകേണം 
നിത്യം ചെയ്താൽ രോഗം 
നമ്മെ വിട്ടകന്നീടും 
രോഗo പോയാൽ 
നാമെല്ലാരും സുരക്ഷിതരായീടും