ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/ഗോ കൊറോണ

22:57, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42084 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഗോ കൊറോണ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗോ കൊറോണ

എന്നും രാവിലെ ഉണർന്നീടും വായും മുഖവും കഴുകീടും പല്ലുകൾ വെളുവെളെ തേച്ചീടും രുചിയായ് ഭക്ഷണം കഴിച്ചീടും തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കയ്യിൽ കരുതീടും ഇടയ്ക്കിടെ കൈകൾ കഴുകി നിന്നെ ഞങ്ങൾ കൊന്നീടും വ്യക്തി ശുചിത്വം പാലിക്കാം കൊറോണയെ നമ്മൾക്കൊടിക്കാം .