തകർക്കണം തകർക്കണം കൊറോണ എന്ന വാക്കിനെ കൈ കഴുകി മുഖം മറച്ചു വൃത്തിയിൽ നടന്നീടു . ഭയപ്പെടേണ്ട ഭയപ്പെടേണ്ട കൊറോണ എന്ന വാക്കിനെ പുറത്തിറങ്ങി നടന്നിടാതെ സുരക്ഷിതരായി നിൽക്കുവിൻ. ഓർക്കണം ഓർക്കണം കൊറോണ എന്ന വാക്കിനെ കരിക്കണം കരിക്കണം കൊറോണ എന്ന വാക്കിനെ . അരുത് അരുത് അരുത്അരുത് ഇനി ഇങ്ങനൊരു ദുരന്തവും ഒരുമയോടെ നിന്നിടാം അകത്തളത്തിൽ കുറച്ചു നാൾ .