ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/മുൻവിധി
മുൻവിധി
അവൾക്കെന്നും പരാതിയായിരുന്നു. പുറപ്പെടുംമുമ്പവൾ പറയും, ഇന്നെങ്കിലും നേരത്തേ എത്തിയാൽ പുറത്തുപോകാമായിരുന്നു.. പതിവുപോലെ അന്നും വൈകി. അമ്മയാണന്ന് കൂടുതൽ പരിഭവം കാണിച്ചത്. അവൾ അമ്മയോട് എന്തെങ്കിലും പറഞ്ഞുകാണും.... കൊറോണ വന്നതോടെ തിരക്കൊഴിഞ്ഞ് വീട്ടിലിരുന്നപ്പഴാ.. ചില ധാരണകൾക്കൊക്ക മാറ്റമായത്. ഞാൻ തീരെക്കരുതിയ പോലേ അല്ല അവൾ, മാത്രമല്ല അമ്മയും... ഒരുപാട് തിരക്കിൽപ്പെട്ടുപോയ ജീവിതമാണത്.... അവൾക്കങ്കിലും അതുണ്ടാകരുതെന്നമ്മ കരുതിയിരിക്കാം......
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ