എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്/അക്ഷരവൃക്ഷം
ഭയന്നിടില്ല നാം
ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരൻ്റെ
കഥ കഴിച്ചിടും.
തകർന്നിടില്ല നാം
കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും ഈ -
വിപത്തകന്നിടും വരെ .
അക്ഷിത .S .J
|
2 എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്,
തിരുവനന്തപുരം, പാറശാല പാറശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |