നവകേരള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ഭയപ്പെടേണ്ട ഭയപ്പെടേണ്ട
കൊറോണയെ ഭയപ്പെടേണ്ട
ജാഗ്രതയോടെ നിന്നാൽ
തുരത്തിടാം കൊറോണയെ
അടങ്ങനിൽക്കു അടങ്ങിനിൽക്കു
വീട്ടിൽതന്നെ നിൽക്കു
സാധനങ്ങൾ വാങ്ങിടാൻ
മുതിർന്നവർപോകണം
സാധനംവാങ്ങി കറങ്ങിടാതെ
ഉടനെതന്നെ തിരിക്കണം
ശരീരവും വസ്ത്രവും
നാടും വീടും എപ്പോഴും
വൃത്തിയിൽസൂക്ഷിച്ചാൽ
തുരത്തിടാം കൊറോണയെ
തകർത്തിടാം കൊറോണയെ