കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/നമുക്ക് പണിയാം

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നമുക്ക് പണിയാം | color=3 }} <center> <poem> സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്ക് പണിയാം

സമുദ്രം തൻ തിരമാലപോൽ,
ആഞ്ഞടിക്കുന്നു രോഗങ്ങൾ
ആരോഗ്യമുള്ള ജനതെ
നീയെങ്ങുപോയ്?

കായ്കനികളിൽ വിഷം കുത്തി, ഇറക്കുമതി നടത്തും നാമിവിടെ
ആരോഗ്യം വിളമ്പും അടുക്കള വിഷം വിളമ്പുന്നുവോ?

മതിയാക്കിടാം നമ്മുക്കീരീതിയെ,
പണിതെടുക്കാം നമ്മുക്കൊരു പുതുരീതിയെ,
വിളയിക്കാം വിഷമില്ലാത്ത കായ്കനികൾ
വിളയിക്കാം വീട്ടുവളപ്പിൽ
ആരോഗ്യമുള്ള ജനതയെ.

വർഷ ശിവൻ
6 C കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ