21:27, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമ
മനുഷ്യന്റെ പാച്ചിലിൽ ...
പണത്തോടുള്ള ആർത്തിയിൽ
സ്നേഹബന്ധങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും
വിലകൽപിക്കാതെ പോകുന്ന മനുഷ്യാ..
നിനക്ക് ഇപ്പോൾ എന്ത് പറ്റി?
പ്രകൃതിയെ സംരക്ഷിക്കേണ്ട നാം
പ്രകൃതിയെ നശിപ്പിച്ചു
അതിൻ ഫലം നമ്മൾ ഇപ്പോൾ അനുഭവിക്കുന്നു
ഇനിയും നമ്മൾ വൈകിയിട്ടില്ല
ഒരുമയോട് കൈകൾ കോർത്ത്...
ഒരുമനസ്സായ് ഒത്തുചേർന്ന്...
ആരോഗ്യമുള്ള ഭൂമിയെ വാർക്കൂ...