മഹാമാരിയായ് നീയിവിടെവന്നു എന്തിനു മനുഷ്യന്റെ ജീവനെടുത്തു പോരാടും ഞങ്ങൾ പോരാടും നിന്നെ തുരത്താൻ പോരാടും അകന്നിരിക്കാം നമുക്ക് വ്യക്തിശുചിത്വങ്ങൾ പാലിച്ചിടാം തോൽപ്പിച്ചിടാമി മഹാമാരിയെ രക്ഷിച്ചിടാം നമുക്കിഭുമിയെ ആതുരസേവനം ചെയ്യുന്നവർക്കായി പ്രാർത്ഥിച്ചിടാം നമ്മുക്കൊന്നായി പോരാടിടാം നമുക്കെല്ലാവർക്കും പ്രാർത്ഥിച്ചിടാം നമ്മുക്കിലോകത്തിനായ്