സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട്/അക്ഷരവൃക്ഷം/പ‍ുത‍ുഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24537 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ‍ുത‍ുഗീതം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ‍ുത‍ുഗീതം


കൊറോണയെന്നൊര‍ു വൈറസിൻ
ഭീതിയിലാണ്ടൊര‍ു ലോകത്തിൽ
പകച്ച‍ുനിൽക്ക‍ും ജനതക്കായ്
പാട‍ുന്ന‍ു ഞാൻ പ‍ുത‍ുഗീതം
ആശ്വാസത്തിൻ പ‍ുത‍ുഗീതം
ജീവനെട‍ുക്ക‍ും കൊറോണ വൈറസ്
എന്നൊര‍ു പേടി വേണ്ടേ വേണ്ട
കര‍ുത്ത‍ുനേടാം ഒന്നായ് നിൽക്കാം
നേടിയെട‍ുക്കാം പ‍ുത‍ുലോകം
ക‍ുട‍ുംബമൊത്ത് ഭവനത്തിൽ
കഴി‍‍‍ഞ്‍ഞ‍ുക‍ൂട‍ുക നാമെല്ലാം
സർക്കാർ നൽക‍ും നിർദ്ദേശങ്ങൾ
പാലിക്ക‍ുക നാം തെറ്റാതെ
ഒത്തൊര‍ുമിച്ചീ പോരാട്ടത്തിൽ
ത‍ുരത്ത‍ുകവേണം വൈറസിനെ
ആശങ്കകളെ ദ‍ൂരെയകറ്റി
അതിജീവിക്കാം കര‍ുത്ത‍ുനേടാം.




 

അഭിനവ് പി.ജെ.
4 A സെന്റ് സെബാസ്റ്റ്യൻസ് ആർ.സി.എൽ.പി.സ്ക‍ൂൾ വലപ്പാട്
വലപ്പാട് ഉപജില്ല
ത‍ൃശ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത