സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായ്

20:57, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (സെന്റ് റോക്സ് റ്റി റ്റി എെ/എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായ് എന്ന താൾ [[സെന്റ് റോക്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റക്കെട്ടായ്


മാറിടാം..... മാറിടാം
ഒറ്റക്കെട്ടായി മാറിടാം
നേരിടാം നേരിടാം
മഹാമാരിയെ നേരിടാം
വീട്ടിലിരിക്കാം നമുക്ക്
കൈകൾ കഴുകാം നമുക്ക്
മാസ്ക് ധരിക്കാം നമുക്ക്
അകലം പാലിച്ചീടാം
ജാഗ്രതയോടെ മുന്നേറാം
ധീരതയോടെ മുന്നേറാം
ഭയമില്ലാതെ ജീവിക്കാൻ
ഒറ്റക്കെട്ടായി നേരിടാം.

ബിജിഷ ബി എസ്
3 B സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത