നവകേരള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13326 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ഭയപ്പെടേണ്ട ഭയപ്പെടേണ്ട കൊറോണയെ ഭയപ്പെടേണ്ട ജാഗ്രതയോടെ നിന്നാൽ തുരത്തിടാം കൊറോണയെ അടങ്ങനിൽക്കു അടങ്ങിനിൽക്കു വീട്ടിൽതന്നെ നിൽക്കു സാധനങ്ങൾ വാങ്ങിടാൻ മുതിർന്നവർപോകണം സാധനംവാങ്ങി കറങ്ങിടാതെ ഉടനെതന്നെ തിരിക്കണം ശരീരവും വസ്ത്രവും നാടും വീടും എപ്പോഴും വൃത്തിയിൽസൂക്ഷിച്ചാൽ തുരത്തിടാം കൊറോണയെ തകർത്തിടാം കൊറോണയെ