എ.എം.എൽ.പി.എസ് കറുകമാട്/അക്ഷരവൃക്ഷം/ശുചിത്വം(കൊറോണ)

19:49, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24226 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം(കൊറോണ) | color= 2 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം(കൊറോണ)

ഇന്ന് നമ്മെ പിടികൂടിയിരിക്കുന്ന
വലിയ ദുരന്തം കൊറോണയല്ലോ
അതിനെ തുരത്തിയോടിക്കാനായ്
ലോകം മുഴുവൻ ജാഗ്രതയിൽ.
   കൊറേണയെ നാം അകറ്റിടേണം
   ശുചിത്വമാണ് ഇതിനായ് മുഖ്യം
   അതിനു നാം ഹാൻഡ് വാഷിനാൽ
   കൈകൾ നന്നായി കഴുകേണം.
തുമ്മുമ്പോഴും ചുമ്മയ്ക്കുമ്പോഴും
തുവാലകൊണ്ട് മറയ്ക്കേണം മുഖം
കൊറേണയെന്ന മഹാമാരിയകറ്റാൻ
ഒറ്റക്കെട്ടായ് നാം പടപൊരുതേണം.

ഇബ്രാഹിം ബാദുഷ
2 എ എ.എം.എൽ.പി.സ്കൂൾ കറുകമാട്,തൃശ്ശൂർ,ചാവക്കാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത