സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/അക്ഷരവൃക്ഷം/കരുതലിൻ്റെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
19:44, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cnnglps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''കരുതലിൻ്റെ കാലം''' <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലിൻ്റെ കാലം

തോൽപിക്കാം നമുക്ക് തോൽപിക്കാം
  കൊറോണയെ നമുക്ക് തോൽപിക്കാം
ഒത്തൊരുമയുള്ള കേരളം
നന്മയുള്ള കേരളം
കരളുറപ്പുള്ള കേരളം
ശുചിത്വമുള്ള കേരളം
കൊലയാളികളെ തോൽപിക്കും മലയാളികൾ നമ്മൾ
കൈകൾ കഴുകാം കൈയലം പാലിക്കാം
മുഖം മറയ്ക്കാം
മനസ്സ് തിരിക്കാതിരിക്കാം
വീട്ടിലിരിക്കാം നാടു കാക്കാം നാട്ടാരെ മറക്കാതിരിക്കാം

അനവദ്യ അജീഷ്
മൂന്ന് ബി സി.എൻ.എൻ. ജി എൽ പി.എസ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത