മഹാമാരി
<poem

കൊറോണ കൊറോണ കൊറോണ എവിടെ നിന്നും വന്നു ഈ മഹാമാരി ലോകത്തെയാകെ നശിപ്പിക്കാൻ വലിയതല്ലോ ഈ ദുരന്തം മറികടക്കാം നമ്മുക്കൊരുമ്മയോടെ

</poem>
അഷ്ടപ്രധാൻ പി ജെ
4 A സി എം എസ് എൽ പി എസ് ഊരകം , തൃശ്ശൂർ , ചേർപ്പ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത