(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
വൈറസ് എന്നൊരു വൈറസ്
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ
സോപ്പിട്ട് കൈകൾ കഴുകിടേണം
നല്ല കുട്ടിയായി കുളിച്ചിടേണം
പുറത്ത് ഇറങ്ങുമ്പോൾ
മാസ്ക് ധരിച്ചിടേണം
ഇടയ്ക് ഇടയ്ക് കൈകൾ
സോപ്പിട്ടു കഴുകി മഹാമാരിയായ
വൈറസിനെ തുരത്തിടേണം