സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
19:28, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44359maya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം | color=3 }} <p><br> കൊറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം


കൊറോണ എന്ന ഈ വൈറസ് കാരണമാണ് ഈ നാട്ടിൽ അപകടം നിറഞ്ഞത്. കൊറോണ കാരണം നമുക്ക് വീട്ടിൽ നിന്നു പുറത്തു ഇറങ്ങി നടക്കാൻ പറ്റാതായി. നമ്മൾ വീട്ടിൽ നിൽക്കുന്ന സമയം ചിത്രം വരയ്ക്കും, കളിയ്ക്കും. കൊറോണ വന്നതിനാൽ നമ്മുടെ രാജ്യത്തു കുറെ ആളുകൾ മരിച്ചു. നമുക്ക് കൊറോണ ബാധിക്കാതിരിക്കാൻ നമ്മൾ വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കണം. എന്നാൽ ആർക്കും രോഗം പകരില്ല.

അനുഷ ആർ ജെ
3 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം