ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/എന്റെ നാടും പരിസരവും

Schoolwiki സംരംഭത്തിൽ നിന്ന്
19:10, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskadalundi17534 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ നാടും പരിസരവും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ നാടും പരിസരവും

നമുക്കാരോഗ്യവും
സന്തോഷവും കിട്ടുവാൻ
പരിസരം എപ്പോഴും
വൃത്തിയാക്കിടേണം
നാടും നടവഴിയും
വൃത്തിയാക്കിടേണം
നമുക്കൊന്നായ്
നാടിനെ രക്ഷിക്കാം
 

Hamdan v k
2 A Glps kadalundi
ഫറോക്ക് ഉപജില്ല
Kozhikode
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത