ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
19:06, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം




വെയിലാണ് ....കൊടുംവെയിൽ.
കത്തിക്കരിഞ്ഞ് പോകും ചൂടാണ്
എന്നിട്ടും നീ ലോകമാകെ _ കീഴ്പ്പെടുത്തി
ദൈവമിരിക്കും ആലയങ്ങളെല്ലാം
താഴിട്ട് പൂട്ടി എവിടെയോ മറഞ്ഞ്_ പോയി
മതങ്ങളും മതപണ്ഡിതരും എങ്ങോ പോയി മറഞ്ഞൂ
ചുംബന പൂവായി അധരങ്ങളെ തഴുകി നീ
മരണദൂതനായി അരികിലെത്തി
മുന്നിൽ നിനക്കിനി വഴികളില്ല
പുതിയ വഴികൾ തുറക്കാൻ
ഇവിടെ നിനക്ക് പാതകളില്ല
കണ്ണിന് കാണാൻ കഴിയില്ലെങ്കിലും
പിടിച്ച് കെട്ടും നിന്നെയി കേരളം
കരളുറപ്പുള്ള കേരളം കരളുറപ്പുള്ള കേരളം -

ദിയ സുരേഷ്
5 A ജി എം യു പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത