(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി
കാടും, പുഴയും, കാട്ടരുവികളും
കിളികളും , പുക്കളും പുൽമേടുകളും
നിറഞ്ഞൊരീ പ്രകൃതിയാണെൻ പരിസ്ഥിതി
എൻ ജീവവായു , ജീവിത വഴി
മലിനമില്ലാത്ത പരിസ്ഥിതിയിൽ
ശുദ്ധവായു ശ്വസിച്ചിടും
ഞാനും മറ്റു ജീവജാലങ്ങളും
സുന്ദരമാം എൻ പ്രകൃതിയെ
നശിപ്പിച്ചിട്ടിലൊരിക്കലും ഞാൻ